12:41pm 08 September 2026
NEWS
ഹയർസെക്കൻഡറി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
29/05/2026  04:51 PM IST
nila
ഹയർസെക്കൻഡറി വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവ്


 വെൺമണി മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി എച്ച് എസ് എസ് ടി 1, എച്ച് എസ് എസ് ടി ജൂണിയർ 1, ഫിസിക്സ് ജൂനിയർ 1, കൊമേഴ്സ് ജൂനിയർ 1, ഹിന്ദി എച്ച് എസ് എസ് ടി 1 എന്നീ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ 17/06/2026 രണ്ടുമണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ സംബന്ധിക്കണമെന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9447460281 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.